Category Archives: കവിതകള്‍

വാക്കുകള്‍ കലഹിക്കാന്‍ കൊതിക്കയാണിപ്പോഴും
നിന്‍ മൌനം നിറഞ്ഞു തുളുമ്പുമീ വേളയിലും
ഒരുവേള നീ എന്നോട് കയര്‍ത്തെങ്കിലെന്നു-
ഞാന്‍ കൊതിച്ചു പോകും നിമിഷങ്ങള്‍….

ഒരു പുഞ്ചിരിയുടെ അന്ത്യമായെപ്പോഴോ
കടന്നുവന്നോരാ ദുഃഖ വാര്‍ത്ത (more…)

എന്നെ ഭയപ്പെടുത്തിയത്

നിന്‍റെ കവിതകളിലെ ഭ്രാന്തമായ തീവ്രതയായിരുന്നു (more…)

എന്‍റെ മനസ്സ് –

കാറും കോളും നിറഞ്ഞ

ദുസ്വപ്നങ്ങളുള്ള രാത്രിയാണ്. (more…)

Page 2 of 2«12