Category Archives: menu

Invitation

നമ്മുടെ ടോണിയെട്ടന് ഒരു ഹോബിയുണ്ട് – വിവിധ രാജ്യങ്ങളിലെ കറന്‍സി കളക്റ്റ് ചെയ്യുക.

സൌദിയിലെ ഞങ്ങളുടെ കമ്പനി രണ്ടുമൂന്നു യൂറോപ്യന്‍ കമ്പനികളുടെ ഡീലര്‍ ആണ്. പലപ്പോഴും സായിപ്പന്മാര്‍ സൌദിയില്‍ പല പ്രോജക്ടുകളിലും വര്‍ക്ക് ചെയ്യാന്‍ വരാറുണ്ട് – അവരൊക്കെ ലോകം മുഴുവന്‍ യാത്ര ചെയ്യുന്നവര്‍ ആയതിനാല്‍ പല രാജ്യങ്ങളുടെ കറന്‍സികള്‍ അവരുടെ കയ്യില്‍ കാണുവാന്‍ സാധ്യതയുണ്ട് , അതിനാല്‍ എല്ലാവരോടും ടോണിയെട്ടന്‍ ചോദിക്കും “യു ഹാവ് എനി ഫോറിന്‍ കറന്‍സി നോട്ട് ?” പകരം അവര്‍ക്ക് സൗദി റിയാല്‍ കൊടുക്കുമ്പോള്‍ അവര്‍ ഹാപ്പി ആകുകയും ചെയ്യും. (more…)

Page 7 of 7« First...«34567