Category Archives: ലേഖനം

യാത്ര ആരംഭിക്കുന്നു

നവംബര്‍ ഒന്നാം തീയതി വൈകുന്നേരം നാലു മണിയോടടുപ്പിച്ച് ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററില്‍ നിന്നുള്ള ഹാജിമാരെയും വഹിച്ചു കൊണ്ടുള്ള ബസ്സ് പുണ്യ ഭൂമിയായ മദീനയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ബസ്സിലെ സീറ്റുകള്‍ എല്ലാം (വഴിക്ക് ദമ്മാമില്‍ നിന്നും കയറാനുള്ള ഒരു കുടുംബത്തിന്‍റെ രണ്ടു സീറ്റുകള്‍ ഒഴിച്ച്) ഫുള്‍ ആയിരുന്നു. ബസ്‌ പുറപ്പെട്ട ഉടനെ ഞങ്ങളുടെ ഗ്രൂപ്പിന്‍റെ അമീര്‍ (നേതാവ്‌) ആയ ഇബ്രാഹിം ഉസ്താദ്‌ (more…)

ഇരു വശത്തും വ്യാപിച്ചു കിടക്കുന്ന ഫാം വില്ലകള്‍ പകുത്തു മാറ്റിക്കൊണ്ട് നീണ്ടു നിവര്‍ന്നു പോകുന്ന വിശാലമായ പാത.  അടുത്ത് കൃഷി തുടങ്ങിയവരുടെ കൊച്ചു ഫാമുകളും, കാലാകാലങ്ങളായി ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയവരുടെ വലിയ വലിയ ഫാമുകളും ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്നു. (more…)

ചരിത്രത്തിലാദ്യമായി മലയാളസിനിമയില്‍ “ഫിലിം ബോര്‍” എന്ന പേരില്‍ ഓരോ മേഖലയിലും ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച വച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. (more…)

“ഈ കാലഘട്ടത്തില്‍ മാനസിക രോഗം മൂലം സൈക്യാട്രിസ്റ്റുകളെ കാണുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍ പോലും അതില്‍ ഇല്ല. ഏതെങ്കിലും രാഷ്ട്രീയക്കാരനെ കാണുമ്പോള്‍ ചോദിക്കാനിരുന്നതാണ് ഈ ചോദ്യം. ചാക്കോച്ചന് ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം ?” (more…)

എന്‍റെ നാട് രണ്ടു വര്‍ഷം കൊണ്ട് ഏറെ മാറിയിരിക്കുന്നു. ഏറ്റവും പ്രകടമായി എനിക്ക് തോന്നിയത് എല്ലാവരും കാശുകാരായി എന്നതാണ് . ഇനി പാവപ്പെട്ടവരെ ഞാന്‍ കാണാതിരുന്നിട്ടാണോ എന്നറിയില്ല – പക്ഷെ സന്തോഷം തോന്നിയ ഒരു കാര്യം  (more…)

Page 1 of 212»