എന്‍റെ നാട് രണ്ടു വര്‍ഷം കൊണ്ട് ഏറെ മാറിയിരിക്കുന്നു. ഏറ്റവും പ്രകടമായി എനിക്ക് തോന്നിയത് എല്ലാവരും കാശുകാരായി എന്നതാണ് . ഇനി പാവപ്പെട്ടവരെ ഞാന്‍ കാണാതിരുന്നിട്ടാണോ എന്നറിയില്ല – പക്ഷെ സന്തോഷം തോന്നിയ ഒരു കാര്യം  (more…)

2011 ഫെബ്രുവരി 25 ന് രാവിലെ 2-30 ന് ദമ്മാമില്‍ നിന്ന് ബഹ്‌റൈന്‍ വഴിയുള്ള ഗള്‍ഫ്‌ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്തു. പാതിരാത്രിആയിരുന്നത് കൊണ്ടോ, അതോ ഉദ്യോഗസ്ഥന്മാര്‍ക്ക് വിവരം വച്ചത് കൊണ്ടോ – എന്താണെന്നറിയില്ല , എല്ലാ വിധ പരിശോധനകള്‍ക്കും ശേഷം മൂന്നു മണിയോടെ എയര്‍പോര്‍ട്ടിന് പുറത്തെത്തി. പറഞ്ഞിരുന്നത് പോലെ ഭാര്യയുടെ ഉമ്മയും,വാപ്പയും,സഹോദരിയും,അവരുടെ ഭര്‍ത്താവും,രണ്ടു കുട്ടികളും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വരേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും (more…)

സത്യം പറഞ്ഞാല്‍ ഈ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പറയുന്ന മനുഷ്യനെ എനിക്ക് ഒട്ടും ഇഷ്ടമല്ല. ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ അര്‍ദ്ധ സെഞ്ചുറി തികക്കാന്‍ വെറും രണ്ടെണ്ണം കൂടി മതിയെന്നുള്ളത് കൊണ്ടോ, അര്‍ദ്ധ സെഞ്ചുറികളുടെ എണ്ണത്തില്‍ സെഞ്ചുറി തികക്കാന്‍ വെറും ആറെണ്ണം കൂടി മതിയെന്നുള്ളത്കൊണ്ടോ അല്ല. ഏകദിനത്തില്‍ പതിനെണ്ണായിരം റണ്‍സ് നേടാനോക്കെ ഏതു പോലീസുകാരനും പറ്റും. ടെസ്റ്റില്‍ പതിനയ്യായിരം റണ്‍സ് എന്ന നേട്ടത്തിനടുത്തെത്തുന്നതും ഭൂലോക കാര്യം ഒന്നും അല്ല. സച്ചിന്‍ തിളങ്ങുമ്പോള്‍ ഇന്ത്യ തോല്‍ക്കും എന്ന് കേട്ടിട്ടില്ലേ. (more…)

പാതിരാക്ക് കുടിച്ചു മത്തനായി പള്ളിയിലെ നേര്‍ച്ചക്കുറ്റിയില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മത്തായി. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരറ്റത്ത് ടാര്‍ പറ്റിച്ച ഈര്‍ക്കില്‍ കൊണ്ട് ഭണ്ടാരത്തിനകത്തിട്ടു തോണ്ടിയിട്ടും നോട്ടോന്നും അതില്‍ ഒട്ടിപ്പിടിക്കുന്നില്ല. ഒടുവില്‍ ക്ഷമ നശിച്ചപ്പോള്‍ മത്തായി അറ്റകൈ പ്രയോഗിച്ചു -കര്‍ത്താവിനെ കൈക്കൂലി കൊടുത്തു പാട്ടിലാക്കാം. (more…)

ലോകത്തിലെ കോടിക്കണക്കിന് മുസ്ലിംകള്‍ പ്രാര്‍ത്ഥനയ്ക്ക് മുഖം തിരിക്കുന്ന പരിശുദ്ധ കഅ്ബ സന്ദര്‍ശിക്കാന്‍ സര്‍വ്വശക്തന്‍ തുണച്ചു. സൗദി അറേബ്യയില്‍ വന്നിട്ട് (more…)

Page 27 of 27« First...«2324252627